എത്ര കണ്ടാലും മടുക്കാത്ത ദിലീപ് ചിത്രങ്ങളിലൊന്നാണ് വെട്ടം. കോമഡിയും റൊമാന്‍സും സെന്റിമെന്‍സുമൊക്കെയായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചിത്രത്തില്‍ നായിക വീണയായ...